Surprise Me!

Priyanka Gandhi Making New Waves In Congress | Oneindia Malayalam

2020-09-08 12,060 Dailymotion

Priyanka Gandhi Making New Waves In Congress<br />യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സ്റ്റൈല്‍ അടിമുടി മാറ്റാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയില്‍ ഇന്ദിരാ ഗാന്ധി മോഡല്‍ കൊണ്ടുവരാനുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നവരെ മാത്രം നിര്‍ത്തിയുള്ള ഗെയിം പ്ലാനാണിത്. അതിന് വലിയ തോതില്‍ അജയ് കുമാര്‍ ലല്ലുവിന്റെ പിന്തുണയുമുണ്ട്. ഇത്രയും കാലം കോണ്‍ഗ്രസിനെ വിട്ട് പിടിച്ചവരായിരുന്നു ദളിതുകള്‍. ഇവരും മുസ്ലീങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ യുപിയില്‍ ബദല്‍ രാഷ്ട്രീയമുണ്ടാവൂ

Buy Now on CodeCanyon